All Categories

Uploaded at 11 months ago | Date: 03/05/2023 21:30:07

നിര്യാതയായി

പറവൂർ: നന്ത്യാട്ടുകുന്നം കുമാർസദനിൽ പരേതനായ ഗോപിനാഥൻ ഭാര്യ ശാന്ത (83, പ്രധാനാധ്യാപിക എസ്.എം.എച്ച്.എസ് ചെറായി) നിര്യാതയായി. ശവദാഹം നടത്തി.
മക്കൾ: ഡോ.അനിൽകുമാർ,അനിത,അനില.
മരുമക്കൾ: ശ്രീലത,പരേതനായ ശശി,സതീഷ്കുമാർ.

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.