വായനപക്ഷാചരണം -2024
ചെറായി മനയത്ത് കാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വായനശാല അങ്കണത്തിൽ അക്ഷരദീപം തെളിയിച്ചു.
വായനശാല പ്രസിഡൻ്റ് ശ്രീ: എ.എസ്. ദിനേശ് ഉദ്ഘാടനം നിർവ്വഹിച്ചു. സർവ്വശ്രീ: വി.കെ. സിദ്ധാർത്ഥൻ, ടി.കെ. ആനന്ദൻ, അനിത രവി, കെ.പി. അനീഷ് ,പുണർതി എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE