തൃശൂർ
ഗുരുപൂജാ പുരസ്കാരം ചെറായി സുരേഷിന് സമ്മാനിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നാടക നടനും സംവിധായകനുമായ ചെറായി സുരേഷിന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു.
അക്കാദമി അധ്യക്ഷ കെ പി എ സി ലളിത അധ്യക്ഷത വഹിച്ച യോഗത്തിൽ വൈശാഖൻ, സേവ്യർ പുൽപ്പാട്ട്, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
kerala
SHARE THIS ARTICLE