All Categories

Uploaded at 1 year ago | Date: 22/09/2022 13:00:23

കഥ
-------------------------
ഇല്ലാത്ത എന്തോ ഒന്ന് 

ഉണ്ണി വാരിയത്ത് 

     വരിവരിയായി നീങ്ങുന്ന ഉറുമ്പുകളെ ഏറെ നേരമായി അയാൾ നോക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്തും ഉറുമ്പുകൾ തന്റെ ശ്രദ്ധാവിഷയമായിരുന്നുവെന്ന് അയാൾ ഓർത്തു. എന്തൊരു അച്ചടക്കമാണ് അവയ്ക്ക് ഇപ്പോഴും! ഒരു മാറ്റവുമില്ല.
     മനുഷ്യരാണ് മാറിയത്. അച്ചടക്കം തീരെ ഇല്ലാതായി അവർക്ക്. എവിടെയും വരി തെറ്റിക്കാൻ മിടുക്കു കാട്ടുന്നു. മനസ്സിൽ തോന്നുന്ന വരികളല്ല പറയുന്നത്. എഴുതുമ്പോഴും വരികളെ വരച്ച വരയിൽ നിർത്താതെ മുറിച്ചും വഴിതിരിച്ചും വിടുകയും, വരികൾക്കിടയിൽ ഇല്ലാത്ത എന്തോ ഒന്നുണ്ടെന്ന് വീമ്പിളക്കി നടക്കുകയും ചെയ്യുന്നു.
                *****

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.