All Categories

Uploaded at 2 years ago | Date: 24/02/2022 15:18:39

കവിത  

 

            ചതിയന്മാർ  

 

വേഷം കെട്ടും ചതിയന്മാർ ചിലർ

ദോഷം ചെയ്യണ്  ജീവിപ്പാൻ

ഇവരുടെ കെണിയിൽ വീഴാതേ

അവനവനവനെ നോക്കേണം

 

ഗോപാൽ നായരമ്പലം

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.