All Categories

Uploaded at 2 years ago | Date: 13/03/2022 16:41:51

കവിത

 

           *ഗംഗ*

 

വിഷ്ണു പാദം പൂകി 

ചന്ദ്രശേഖരൻ തൻ 

ജഡയിൽ അമരും ഗംഗേ 

ഈ ധരിത്രിയിലെ 

പ്രവാഹത്തിൽ കാവലായി 

ഭൈരവനും

എത്ര നാമങ്ങളിലൂടൊഴുകി നീ 

ഭൂമിയെ സ്വർഗമാകുന്നു 

ഞാനും ഒരു നാൾ 

മഞ്ഞുപെയ്യും പ്രഭാതത്തിൽ 

നിന്നിൽ മുങ്ങി 

സായൂജ്യമണഞ്ഞല്ലോ ...

 

(ഷാനി നവജി)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.