All Categories

Uploaded at 1 year ago | Date: 25/06/2022 11:49:48

കവിത

 

       *കാളി നദി*

 

ഭയാനകമാകും വഴികളേറെ 

താണ്ടി ഞാനെത്തീ കാളി നദി തീരെ

അലറി പാഞ്ഞൊഴുകുന്നു ഭീതി പടർത്തി

നോക്കിയിരുന്നു ഞാനമ്പരപ്പാൽ; 

പ്രകൃതിതൻ അത്‌ഭുതങ്ങളേറെയല്ലോ

കൺകുളിർക്കെ കണ്ടതല്ലാം 

മനസ്സിൽ പതിയുന്നു പുണ്യമായി

ഹിമാലയക്കാഴ്ചകൾ നുകരുവാൻ                                                        ഈ ജീവിതം തന്ന സുകൃതം

ജീവിതം തന്നെ സുകൃതം ....

 

(ഷാനി നവജി )

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.