All Categories

Uploaded at 2 years ago | Date: 03/03/2022 15:16:13

കവിത

 

         *കടൽ*

 

കടലിൻ അനന്തതയിൽ 

നോക്കിയിരുന്നു 

ഞാനൊന്നു ചിന്തിച്ചു 

ഒരു നാളൊരു പിടി

ചാരമായി

 ഞാനുമലിഞ്ഞിടും

നിന്നിലായി

 നിർവികാരയായ് എന്നെയും 

സ്വീകരിക്കാൻ നീ

ഒരുങ്ങുമല്ലോ  

തിരമാലകൾ പിന്നെയും 

തീരത്തണയും

പിന്നെയും എടുത്തു 

നിന്നിൽ ലയിപ്പിക്കും 

ഈ ശരീരം പിന്നെ

ഓർമ്മയാകും!

 

(ഷാനി നവജി)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.