All Categories

Uploaded at 2 years ago | Date: 22/03/2022 09:02:16

 

കുട്ടിക്കവിത

 

കാകാ പാടും കാക്കകൾ

 

സ്വാദ് കൂടിയ പഴുത്ത മാമ്പഴം

കടിച്ചു തിന്നും കുട്ടികളേ

കണ്ടോ കാക്കകൾ മാറിയിരുന്നു

കൊതിച്ചു കാകാ പാടുന്നു.

 

(ഗോപാൽ നായരമ്പലം)

 

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.