All Categories

Uploaded at 2 years ago | Date: 17/09/2021 12:10:36

ബാലകവിത

          സദ്യ

   

പച്ചടി, കിച്ചടി കൂട്ടാനുണ്ട്

കുത്തരിവെന്ത ചോറുണ്ട്

ഒഴിച്ചുകൂട്ടാൻ സാമ്പാറുണ്ട്

ഓലൻ, കാളൻ, അവിയലുമുണ്ട്

അച്ചാറുണ്ട്; രസമുണ്ട്

പപ്പടമുണ്ട്, പഴമുണ്ട്

മോരുംകൂട്ടി ഊണുകഴിഞ്ഞാൽ

ഒടുവിൽ രസികൻപായസമുണ്ട്!

 

ജയനാരായണൻ തൃക്കാക്കര

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.