All Categories

Uploaded at 4 months ago | Date: 17/06/2024 17:53:40

കേരള  സംഗീത നാടക  അക്കാദമി  അവാർഡ്  ജേതാക്കൾ  ആയ  കാഥികർ  കൈതാരം  വിനോദ്. കുമാർ , ഞെക്കാട്  ശശി,  നാടക പ്രവർത്തകൻ  ബാബു ആലുവ,  ഗുരുവായൂർ  ദേവസ്വം ബോർഡ്  മെമ്പർ  ആയി നിയമിക്കപ്പെട്ട  കെ. പി  വിശ്വനാഥൻ  എന്നിവരെ  പറവൂർ  കെടമംഗലം സദാനന്ദൻ  സ്മാരക  കലാസാംസ്കാരിക  വേദിയുടെ  ആഭിമുഖ്യത്തിൽ  ആദരിച്ചു.  ജില്ലാ  പഞ്ചായത്ത്  അംഗം  എ  എസ്. അനിൽകുമാർ ഉൽഘാടനം നിർവഹിച്ചു. പുളിമാത്ത്  ശ്രീകുമാർ , ഇടക്കൊച്ചി  സലിം കുമാർ,  സൂരജ് സത്യൻ,  വിനോദ്  കെടാമംഗലം , എ എസ് ദിലീഷ്, രാജീവ്‌  നരിക്കൽ , അഡ്വ. സുജയ് സത്യൻ  തുടങ്ങിയവർ  അവാർഡ്  ജേതാക്കളെ അനുമോദിച്ചു  സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.