All Categories

Uploaded at 2 years ago | Date: 29/12/2021 12:52:49

 

 

സാഹിത്യശ്രീ അവാർഡിന് കൃതികൾ ക്ഷണിക്കുന്നു .

സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘം., സാഹിത്യത്തിലെ വിവിധ ശാഖയിലുള്ള കൃതികൾക്ക് കൊല്ലം തോറും നൽകി വരാറുള്ള സാഹിത്യശ്രീ അവാർഡ് ഇത്തവണ ചെറുകഥാ സമാഹാരത്തിനാണു് നൽകുന്നത്.

പതിനായിരത്തി ഒന്ന് (10001) രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.

2019,20, 21, എന്നീ വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിൻ്റെ മൂന്ന് (3) കോപ്പികൾ വീതം 2022 ഫെബ്രുവരി 28ന് മുമ്പായി ലഭിക്കത്തക്കവിധത്തിൽ

താഴെ പറയുന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

 

ഡോ. രേഖ ദേവദാസ്

സെക്രട്ടറി , സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘം ., വാരിശ്ശേരി വീട്

ചെറായി പി.ഒ.683514.

ഫോൺ -9847569877 .

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.