All Categories

Uploaded at 1 year ago | Date: 14/06/2022 08:53:27

ബാലകവിത

          

സ്നേഹമഴ

         

വിണ്ണിൻകണ്ണിൽനിന്നും മണ്ണിൽ

സ്നേഹപ്പുതുമഴ പൊഴിയുന്നു

മണ്ണിൽ സ്നേഹപ്പക്ഷികളൊന്നായ്

വിണ്ണിൻനാഥനെ വാഴ്ത്തുന്നു

പണ്ടീമണ്ണിൽ കൊഴിഞ്ഞപൂക്കൾ

പരിമളമിന്നും വിതറുന്നു

സന്മനസ്സുള്ളവർ, മാനുഷരിവിടെ

ശാന്തിനുകർന്നു വസിക്കുന്നു!

 

(ജയനാരായണൻ തൃക്കാക്കര)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.