All Categories

Uploaded at 9 months ago | Date: 25/09/2024 18:31:07


അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം എറണാകുളം ജില്ലാ സമ്മേളനം വടക്കൻ പറവൂരിൽ 


പറവൂർ 

അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലത്തിന്റെ 
ജില്ലാ സമ്മേളനവും 
പറവൂർ ശ്രീധരൻ തന്ത്രി അനുസ്മരണവും തന്ത്രിക ജ്യോതിഷ സെമിനാറുകളും 
സെപ്റ്റംബർ 26 ആം തീയതി വ്യാഴാഴ്ച 
രാവിലെ 10 മണിക്ക് വടക്കൻ പറവൂർ 
പിഡബ്ല്യുഡി 
റസ്റ്റ് ഹൗസിൽ 
ജസ്റ്റിസ്  പി എസ് ഗോപിനാഥ് 
(മുൻ കേരള ഹൈക്കോടതി ജഡ്ജി) 
ഉദ്ഘാടനം ചെയ്യും 

അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ അധ്യക്ഷൻ പറവൂർ ജോതിസ് അധ്യക്ഷനായിരിക്കും 

 ശ്രീരാമകൃഷ്ണാശ്രമത്തിന്റെ പ്രബുദ്ധകേരളം മാസിക പത്രാധിപർ 
സ്വാമി നന്ദാത്മജാനന്ദ 
അനുഗ്രഹ പ്രഭാഷണം നടത്തും 

അഖില കേരള ജോതിശാസ്ത്ര മണ്ഡലം 
സംസ്ഥാന വൈസ് പ്രസിഡൻറ് തൃക്കുന്നപ്പുഴ ഉദയകുമാർ 
ശ്രീധരൻ തന്ത്രി അനുസ്മരണപ്രഭാഷണം നടത്തും 

സംസ്ഥാന സംഘടനാ സെക്രട്ടറി 
ജയകൃഷ്ണൻ എസ് വാരൃർ ആമുഖ ഭാഷണവും 

ജില്ലാ സെക്രട്ടറി 
പി ജി ശ്രീകുമാർ സ്വാഗതവും ആശംസിക്കും 

തുടർന്ന് നടക്കുന്ന ജ്യോതിഷ സെമിനാർ തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ജ്യോതിഷ വിഭാഗം മേധാവി ഡോക്ടർ ഈശ്വരൻ ഉദ്ഘാടനം ചെയ്യും 

ജ്യോതിഷത്തിന് ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ 
പ്രബന്ധമവതരിപ്പിക്കും ഉച്ചയ്ക്കുശേഷം നടക്കുന്ന താന്ത്രിക സെമിനാർ തന്ത്രവിദ്യാപീഠം 
വർക്കിങ് പ്രസിഡൻറ് dharma ആചാര്യ സഭ സംസ്ഥാന ജന സെക്രട്ടറി ആയ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കും 
ജീർണോദ്ധരണവും നവീകരണ കലശവും എന്നതാണ് വിഷയം 

യോഗത്തിൽ വച്ച് വാസ്തു ജ്യോതിഷ താന്ത്രിക രംഗത്തെ പ്രമുഖരെ ആദരിക്കും

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.