All Categories
  • സെന്റ്. ആൽബർട്ട്സ് കോളേജ് കൊമേഴ്സ് ഫോർമർ എച്ച് ഒ ഡി ആയിരുന്ന പ്രോഫ. ലാസർ തോമസ് മാണി പുസ്തകം ഏറ്റുവാങ്ങി …. പരേതയായ ചിന്നമ്മ ടീച്ചറുടെ സ്മരണയ്ക്കായാണ് ടീച്ചറുടെ ആത്മകഥ മക്കൾ പ്രകാശനം ചെയ്തത്….. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ ഹെലൻ പോൾ , കെ. വി. ജോസഫ് എന്നിവർ സംസാരിച്ചു.
  • പുസ്തകം പ്രകാശനം ചെയ്തു … എറണാകുളം സെന്റ്. ആൽബർട്സ് ടി ടി ഐ റിട്ട.പ്രിൻസിപ്പൽ ചിന്നമ്മ ആന്റണി രചിച്ച “ ഓർമ്മപ്പുഴയുടെ തീരത്ത് “ എന്ന ആത്മകഥ പ്രകാശനം ചെയ്തു….. ഷെവലിയർ ഡോ. പ്രിമൂസ് പെരിഞ്ചേരിയാണ് പ്രകാശനം ചെയ്തത്….
  • കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻ്റ് ഓഷ്യൻ സ്റ്റഡീസ് പനങ്ങാട് നിന്നും ക്ളൈമറ്റ് സയൻസ് ( climate science) ബിരുദാനന്തര ബിരുദം ( M.Sc.) രണ്ടാം റാങ്ക് എം എസ് ഗൗരിലക്ഷ്മിക്ക് . പറവൂർ കേസരി കോളജ് റോഡ് മാണിയാലിൽ അധ്യാപകരായ എം.എൻ. സന്തോഷ് , വി.വി. സിന്ധു എന്നിവരുടെ മകളാണ്---
  • പറവൂർ അന്യോന്യം കുടുംബ ക്ഷേമസമിതിയുടെ കുടുംബ സംഗമം പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ആർ രവി അധ്യക്ഷനായി. സിനിമാതാരം സുധീർ പറവൂർ മുഖ്യാതിഥി ആയിരുന്നു---
  • പറവൂർ അന്യോന്യം കുടുംബ ക്ഷേമസമിതിയുടെ കുടുംബ സംഗമം പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ആർ രവി അധ്യക്ഷനായി. സിനിമാതാരം സുധീർ പറവൂർ മുഖ്യാതിഥി ആയിരുന്നു---

Gosree Radio

Gosre Radio

Gosree Live TV

Gosre Advertise

contact

...

copyrights © 2019 Gosree TV   All rights reserved.