ബിനോയ് കള്ളാട്ടുകുഴി
നിർവ്വഹിച്ചു. ജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മികവ് തെളിയിച്ച പറവൂർ മേഖലാ ടീമിനെ അനുമോദിച്ചു. മേഖല പ്രസിഡന്റ് കെ.എ. ജോഷി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.എ.രജീഷ്, ജില്ലാ സെക്രട്ടറി മിനോഷ് ജോസഫ് , ട്രഷറർ എൽദോ ജോസഫ് ,
ജില്ലാ വെൽഫെയർ ബോർഡ് കൺവീനർ ശ്രീജിത്ത് ശിവറാം, മേഖലാ ട്രഷറർ എം.കെ ഉണ്ണി, ജില്ലാ ഇൻഷുറൻസ് കോഡിനേറ്റർ ആർ സുനിൽകുമാർ ,ജില്ലാ വനിതാവിംഗ് കോഡിനേറ്റർ വിജി വിനേഷ്, കെഎം ചന്ദ്രമോഹൻ ,അമൽ കെ എസ് , സുധീഷ് എം പി , ദേവദാസ് വി വി ,ജൂഡോ പി എസ് എന്നിവർ സംസാരിച്ചു.