All Categories

Uploaded at 3 weeks ago | Date: 09/08/2025 17:47:45

ചെറായി വിക്ടറി ലൈനിൽ തൈപ്പറമ്പിൽ സുബ്രഹ്മണ്യൻ മകൻ കമലാകരൻ (83) നിര്യാതനായി. 

സംസ്കാരം 9-8-2025 വൈകീട്ട് 5 നു തോന്ന്യാകാവ് പൊതു ശ്മശാനത്തിൽ .
ഭാര്യ: സാവിത്രി ( റിട്ട. സർവേ ഡിപാർട്ട്മെൻറ്)
മക്കൾ: ആത്മ അനൂപ് 
            അഞ്ജു
            ആശ 
മരുമക്കൾ:
            അനൂപ് കുമാർ 
             ദിനേശ് 
             സാനു 

            

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.