തൃശൂർ : 77 മത് റിപ്പബ്ലിക്ക് ദിനാഘോഷം കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല ആസ്ഥാനത്തു നടന്നു. ഫിനാൻസ് ഓഫീസർ ശ്രീ സുധീർ എം എസ്.,പതാക ഉയർത്തി ജീവനക്കാരെ അഭിസംബോധന ചെയ്തു. പ്രസ്തുത പരിപാടിയിൽ ആരോഗ്യ സർവ്വ കലാശാല റീസർച്ച് ഡീൻ പ്രൊഫ. ഡോ ഷാജി കെ എസ്, അക്കാഡമിക് ഡീൻ ഡോ ബിനോജ് ആർ., വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ., സർവകലാശാല ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
kerala
SHARE THIS ARTICLE