All Categories

Uploaded at 2 years ago | Date: 04/08/2021 23:52:13

എടവനക്കാട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സുധീർ ഉമ്മറിന്റെയും സുഹൈൽ ശുക്കൂറിന്റെയും നേതൃത്വത്തിൽ നടത്തുന്ന കര നെൽ കൃഷിയിൽ വിത്ത് പാകുന്ന ഉൽഘാടനം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം നിർവഹിക്കുന്നു               എടവനക്കാട് കൃഷി ഓഫീസർ  സജ്‌ന മാഡം സന്തോഷ് കുമാർ സാർ രണ്ടാം വാർഡ് മെമ്പർ സുനൈന സുധീർ തൊഴിലുറപ്പ് സഹോദരിമാർ സമീപം

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.