പറവൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഈസി മാനേജ്മെന്റ് ഓഫ് ഹെഡ് എയ്ക്ക് എന്ന വിഷയത്തിൽ ക്ലാസ് നടത്തി. കൊടുങ്ങല്ലൂർ അർച്ചന മെഡിക്കൽ സെന്റർ ചീഫ് ഫിസിഷ്യൻ ഡോക്ടർ കെ വി ശ്യാം ലാൽ ക്ലാസ് എടുത്തു.
kerala
SHARE THIS ARTICLE
copyrights © 2019 Gosree TV All rights reserved.