BDJSഎറണാകുളം നോർത്ത് ജില്ലാ പ്രിസിഡൻ്റായി MP ബിനുവിനെ തെരഞ്ഞെടുത്തു
Sndp യൂണിയൻ യൂത് മ്യൂവ്മെൻ്റ് ചെയർമാൻ , നീണ്ടൂർ ശാഖാവൈസ് പ്രസിഡൻ്റ്,, . യുന്നിയൻ അസിസ്റ്റൻ്റ് സെക്രട്ടറി BDJS പറവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് N DA കൺവീനർ BDJS ജില്ലാ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
എസ് എൻ ഡി പി
യോഗം പറവൂർ യൂണിയൻ ഡയറക്ടറായി 15 വർഷമായയി പ്രവർത്തിക്കുന്നു
kerala
SHARE THIS ARTICLE