All Categories

Uploaded at 1 day ago | Date: 16/07/2025 09:50:59

പറവൂർ മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി , ഭാരത സ്വാതന്ത്ര്യത്തിന്റെ 78-)മത് വാർഷിക ദിനാചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി എൽ.കെ.ജി., യു.കെ. ജി., എൽ.പി. വിദ്യാർത്ഥികൾക്കായി ശലഭം- ചിത്രരചന കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിലേക്കായി എല്ലാ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. 

2025 ആഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 10 നു പറവൂർ ലക്ഷ്മി കോളേജിൽ 

മത്സര നിബന്ധനകൾ:. 

  1. എൽ.കെ. ജി. , യു. കെ. ജി. , എൽ. പി. എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരം 
  2. കളർ ചെയ്യാനുള്ള ചിത്രങ്ങൾ നൽകുന്നതായിരിക്കും. ക്രയോൺ ഉപയോഗിച്ചാണ് കളർ ചെയ്യേണ്ടത്. 
  3. മത്സരസമയം 1 മണിക്കൂർ ആയിരിക്കും. 
  4. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 50 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം ആഗസ്റ്റ് 7 നു മുൻപായി പേര് നൽകേണ്ടതാണ്. 
  5. ബന്ധപ്പെടേണ്ട ഫോൺ നമ്പർ:9847192890, 9847049342 

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.