All Categories

Uploaded at 1 day ago | Date: 16/07/2025 18:35:03

ഇന്നത്തെ ചിന്ത  

     “ കുറവ് “


വായിക്കാൻ തീരെ 

സമയമില്ലെങ്കിലും 

രചനകൾക്കില്ല 

കുറവ് തീരെ….


പുതിയ എഴുത്തുകാരിൽ പലർക്കും വായിക്കാൻ തീരെ സമയമില്ലെങ്കിലും യാതൊരു കുറവുമില്ലാതെ രചനകൾ പുറത്തേക്ക് വരുന്നുണ്ട്. 


( നോയൽ രാജ്) 


kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.