All Categories

Uploaded at 5 days ago | Date: 25/06/2025 14:54:51

അങ്കമാലി: 
അങ്കമാലി ബ്ലോക്ക് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ കൂട്ടായ്മയും വായനാവാരാഘോഷവും 25-6-2025 ബുധൻ ഉച്ചകഴിഞ്ഞ് 3 മണിക്ക് അങ്കമാലി ബാങ്ക് ജംഗ്ഷൻ ജീവധാരാ ഫൗണ്ടേഷൻ മിനി ഹാളിൽ നടക്കും. ടോം ജോസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം റോജി എം. ജോൺ എം എൽ എ ഉത്ഘാടനം ചെയ്യുമെന്ന് കൺവീനർ ടി എം വർഗീസ് അറിയിച്ചു. 
തുടർന്ന് സുരേഷ് മൂക്കന്നൂർ , മോഹൻ ചെറായി, ശ്രീനി ശ്രീകാലം , എ സെബാസ്റ്റ്യൻ തുടങ്ങിയ എഴുത്തുകാർ വായനാനുഭവങ്ങൾ പങ്കു വെക്കും.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.