All Categories

Uploaded at 6 days ago | Date: 25/06/2025 11:49:06

ഇന്നത്തെ ചിന്ത 

         പ്രമുഖർ 

കവിതയെഴുതുന്നോ -
രൊന്നു ചിന്തിച്ചിടും,
വായിച്ചിടുന്നവർ 
വേറൊന്നും.....

       വലിയ അർത്ഥങ്ങളൊന്നുമില്ലാതെ എഴുതിവിടുന്ന കവിതകൾ വായിച്ച് വലിയ വലിയ അർത്ഥങ്ങൾ കണ്ടെത്തുന്ന വായനക്കാരാണ് പല എഴുത്തുകാരേയും പ്രമുഖരാക്കുന്നത്.

( വി ആർ നോയൽ രാജ് )

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.