ഇന്നത്തെ ചിന്ത-” പ്രതിവിധി “
*ഏത് രോഗത്തിനും
പ്രതിവിധിയായ്
ചുറ്റിലും സസ്യങ്ങൾ
സുലഭമാണ് *
നമുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരങ്ങൾ പ്രകൃതി തന്നെ നമുക്ക് ചുറ്റും ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് അത് കണ്ടെത്തുകയും ചെയ്യാവുന്നതാണ്.
kerala
SHARE THIS ARTICLE