All Categories

Uploaded at 3 weeks ago | Date: 12/08/2025 21:31:02

പറവൂർ. പെരുവാരം ശിവകൃപ ഡെപ്യൂട്ടി കളക്ടർ കെ പി പുരുഷോത്തമൻ നായർ (79) (കേശവീയം, പാണാവള്ളി , ചേർത്തല) നിര്യാതനായി. ഭാര്യ പരേതയായ ഇന്ദിരാദേവി. മക്കൾ ശ്രീകുമാർ (ബിസിനസ്)  ജഗദീഷ് ചന്ദ്രൻ (റിട്ടേർഡ് ഇന്ത്യൻ നേവി), സേതുപാർവ്വതി (അദ്ധ്യാപിക ലൂർദ്ദ് സ്ക്കൂൾ, കോട്ടയം),

മരുമക്കൾ - രമ്യ , അഞ്ജു, ജയശങ്കർ. 

സംസ്ക്കാരം ആഗസ്റ്റ് 13 ബുധൻ  രാവിലെ 11 ന് വീട്ടുവളപ്പിൽ )




Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.