All Categories

Uploaded at 1 week ago | Date: 18/08/2025 20:34:04

*നിര്യാതനായി*

 മതിലകം - കഴുവിലങ്ങ് ഷാപ്പിന് വടക്കുവശം   താമസിക്കുന്ന കണിയത്ത് കുമാരൻ മകൻ ശ്രീനിവാസൻ (78)നിര്യാതനായി. ഭാര്യ :സരള
 മക്കൾ: ജെജ,
ജിജേഷ് (പോളണ്ട്)
ജിനേഷ്(അബുദാബി )

 മരുമക്കൾ :പ്രേമദാസ് (അജ്മാൻ),
നിലഷ 

 സംസ്കാരം നാളെ (19-8.25) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.