പറവൂർ സഹകരണ ബാങ്ക് ഓണത്തോട് അനുബന്ധിച്ച് അംഗങ്ങൾക്ക് നൽകുന്ന കൈത്തറി കൂപ്പണിന്റെ ഉൽഘാടനം വിജ്ഞാനകേരളം അഡ്വൈസർ ഡോക്ടർ എം ബി സരിൻ നിർവഹിച്ചു, ആയിരം രൂപയുടെ കൂപ്പൺ ഉപയോഗിച്ച് 2000 രൂപയുടെ കൈത്തറിവസ്ത്രങ്ങൾ വാങ്ങാവുന്ന പദ്ധതിയാണിത്.പ്രസിഡണ്ട് എൻ.എസ് സുനിൽകുമാറിന്റെ അധ്യക്ഷനായി .എ സ് ശ്രീകുമാരി ഡൈന്യൂസ് തോമസ്, രഞ്ജിത്ത് എ, നായർ ,എസ് രാജൻ ,
കെ വി ജിനൻ ,
സുധാകര പിള്ള .
കെ ജെ ഷൈൻ , ഇ.ജെ ശശി ,എം.പി ഏഞ്ചൽസ്, പ്രിയദർശിനി എം.ബി, ഗിരീഷ് ആ നാട്ട് എന്നിവർ പ്രസംഗിച്ചു.
kerala
SHARE THIS ARTICLE