All Categories

Uploaded at 4 days ago | Date: 26/06/2025 22:59:46

പറവൂർ


ലയൺസ് ക്ലബ്ബ് ഓഫ് പറവൂർ നോർത്തിൻ്റെ "ആക്ടീവ് സിറ്റിസൺ അവാർഡ് " ബിജോയ് ആൻ്റു സ്രാമ്പിക്കലിന് ലയൺസ്
ക്ലബ് ഏരിയാ ലീഡർ അഡ്വ. വി അമർനാഥ്, ലയൺസ് ക്ലബ് പ്രസിഡന്റ് പി ആർ മുരളി എന്നിവർ ചേർന്ന് സമ്മാനിക്കുന്നു. ഭാരവാഹികളായ എ സി ദിനരാജ്, സാഹി സതീഷ്, വിശ്വഭംരൻ നായർ, ജ്യോതിഷ് ഉണ്ണികൃഷ്ണൻ, ലിയോ സംവേദ് കൃഷ്ണ എന്നിവർ സമീപം.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.