യോഗ ദിനാചരണം
പറവൂർ -
യോഗ ദിനാചരണത്തിന്റെ ഭാഗമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ നന്ത്യാട്ടുകുന്നം എസ് എൻ വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ്സിനു വേണ്ടി യോഗ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റർ സി കെ ബിജു ഉദ്ഘാടനം ചെയ്തു. ഡോ. ലീന എൻ, ഡോ.പി.ബി. ശ്രീദേവി, സി പി ഒ മാരായ സി ആർ ഭാഗ്യ രാജ്, ടി ആർ രമ്യ എന്നിവർ സംസാരിച്ചു.
ഡോ. പി.ടി. ആശ, ഡോ. ദേവിക പി നായർ എന്നിവർ യോഗ ക്ലാസ് നയിച്ചു.
kerala
SHARE THIS ARTICLE