All Categories

Uploaded at 4 days ago | Date: 27/08/2025 14:23:49

മാള: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാള യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.  പൂക്കളം ഒരുക്കിയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പ്രസിഡണ്ട് എ എസ് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി എസ് സോമസുന്ദരം സ്വാഗതം ആശംസിച്ചു. സംസ്ഥാനകമ്മറ്റി മെമ്പർ ജോയ് മണ്ടകത്ത് ഓണാഘോഷം ഉൽഘാടനം ചെയ്തു. കെ ഒ ഡേവിസ് ,ജോൺസൺ കണ്ണംമ്പുഴ എ കെ സെലീന . പി. എം സന്തോഷ് , കെ .സി . സുകുമാരൻ, ഇ.കെ. വിത്സൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.