All Categories

Uploaded at 1 week ago | Date: 20/08/2025 14:31:37

പറവൂർ കേസരി കോളേജിലെ 1977-79 പ്രി  ഡിഗ്രി ബാച്ച് കേസരി കൂട്ടായ്മയുടെ നേതൃത്വത്തിൽ മലയാളചലച്ചിത്ര വേദിയിലെ പ്രശസ്ത നടനായിരുന്ന പറവൂർ ഭരതന്റെ പത്താമത് അനുസ്മരണം നടത്തി. വി ആർ നോയൽ രാജ് അധ്യക്ഷനായി. കെ എ ജോഷി ,മേരി തോമസ്, ഉത്തമൻ എം ഡി, വി എം മുരളി ,റാണി വിൽസൻ ,സുധീർ എം പി, അനിൽ പി, മിനി രവി എന്നിവർ സംസാരിച്ചു

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.