Uploaded at 6 days ago | Date: 25/08/2025 15:07:40
പറവൂർ -
കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഗുരുപൂജ പുരസ്കാര സമർപ്പണ സദസ്സിൽ തിരുവാങ്കുളം സതീശന് കൈതപ്രം ദാമോദരൻ നമ്പൂതിരി കോതമംഗലം ബാലൻ മാരാർ സ്മാരക പുരസ്കാരം സമർപ്പിക്കുന്നു.
kerala
SHARE THIS ARTICLE