പുസ്തക പ്രകാശനം
പെരുമ്പാവൂർ: ഒക്കൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഒക്കലിന്റെ സ്വന്തം സാഹിത്യ പ്രതിഭകളെ ആദരിക്കുന്ന പ്രതിഭ സംഗമ പരിപാടിയിൽ ബാലസാഹിത്യകാരൻ സത്യൻ താന്നിപ്പുഴയുടെ “മിന്നാമിനുങ്ങ് “
എന്ന ബാലസാഹിത്യ കൃതി എറണാകുളം ജില്ല അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ പ്രകാശനം ചെയ്തു.
kerala
SHARE THIS ARTICLE