സഹൃദയ സാഹിത്യ അവാർഡ് സത്യൻ താന്നിപ്പുഴയ്ക്ക്
സൗഹൃദം സെന്റർ മികച്ച സാഹിത്യകാരൻമാർക്ക് നൽകുന്ന സാഹിത്യ അവാർഡിനു ബാലസാഹിത്യകാരൻ സത്യൻ താന്നിപ്പുഴ അർഹനായി.പ്രശസ്തി ഫലകവും 2001 രൂപ വില വരുന്ന സാഹിത്യഗ്രന്ഥങ്ങളുമടങ്ങുന്ന അവാർഡ് ഒക്കൽ പഞ്ചായത്ത് ഹാളിൽ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ അംഗത്വ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന ഉപഭോക്തൃ ബോധവത്ക്കരണ പ്രഭാഷണ പരിപാടിയിൽ ചെയർമാൻ പുന്നക്കൽ നാരായണൻ സമ്മാനിക്കുന്നു..
kerala
SHARE THIS ARTICLE