സാന്ത്വനം പെൻഷൻ വിതരണം നടത്തി.
പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്കിലെ 75 വയസ് പൂർത്തീകരിച്ച മുതിർന്ന അംഗങ്ങൾക്ക് 2000/- രൂപ വീതം സാന്ത്വനം പെൻഷൻ വിതരണം ചെയ്തു. ചടങ്ങിൽ പരമ്പരാഗത സംഘങ്ങൾക്ക് 25000/- വീതം ബാങ്കിൻ്റെ ധനസഹായവും നല്കി. ജില്ലാപഞ്ചായത്ത് അംഗം അഡ്വ: എം. ബി. ഷൈനി ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡൻ്റ് അഡ്വ: കെ.വി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
ശ്രീ: എ.എസ്. രതീഷ് സ്വാഗതവും ശ്രീ.പി.ബി.സജീവൻ, ആശംസകളും അർപ്പിച്ചു.
സെക്രട്ടറി ശ്രീ. കെ.പി. അനീഷ് നന്ദി പറഞ്ഞു.
kerala
SHARE THIS ARTICLE