സത്യൻ താന്നിപുഴയ്ക്ക് ആദരം
പെരുമ്പാവൂർ: ഒക്കൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഒക്കലിന്റെ സ്വന്തം സാഹിത്യ പ്രതിഭകളെ ആദരിക്കുന്ന പ്രതിഭ സംഗമ പരിപാടിയിൽ ബാലസാഹിത്യകാരൻ സത്യൻ താന്നിപ്പുഴയെ എറണാകുളം ജില്ല അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ മൊമന്റോ നൽകി ആദരിക്കുന്നു.
kerala
SHARE THIS ARTICLE