Uploaded at 6 days ago | Date: 24/08/2025 22:43:31
തിരുവനന്തപുരം
TCT ഹൃദയവിരുന്ന്
ടീം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നിർമല ശിശുഭവൻ തിരുവനന്തപുരം സന്ദർശിക്കുകയും അവിടെയുള്ള കുഞ്ഞുമക്കൾക്ക് ഉച്ച ഭക്ഷണവും ചോക്ളേറ്റും ക്രയോൺസും വിതരണം ചെയ്ത് അവരോടൊപ്പം സമയം ചിലവഴിച്ചു. KUHS Student Affairs Dean Dr Asish Rajasekharan നോടൊപ്പം TCT യിലെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു
kerala
SHARE THIS ARTICLE