Uploaded at 3 days ago | Date: 28/08/2025 18:56:57
മതിലകം
പ്രിൻ്റ്ഹൗസ് പ്രസിദ്ധീകരിച്ച സുനിൽ പഴൂപറമ്പിൽ രചിച്ച' സമൃതി മധുരം' എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിൻ്റെ പ്രകാശനം കളരിപ്പറമ്പ് വായനശാല സംഘടിപ്പിച്ച ചടങ്ങിൽ അവതാരകനും കഥാകൃത്തുമായ യു.കെ. സുരേഷ്കുമാർ, രമേഷ് പഴൂപറമ്പിലിന് നൽകി പ്രകാശനം ചെയ്തു.
kerala
SHARE THIS ARTICLE