യോഗാദിനം ആചരിച്ചു
നന്ത്യാട്ടുകുന്നം ആദർശ വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ യോഗാ ദിനം ആചരിച്ചു. കലൂർ കേന്ദ്രമായ ഹാർട്ട് ഓഫ് ലിവിങ്ങ് എന്ന സംഘടനയുടെ നേതൃത്വത്തിൽ യോഗാ ദിനത്തിൽ അധ്യാപകർക്ക് യോഗ പരിശീലകരായ സാജൻ കെ എസ്, കൃഷ്ണൻ കെ എന്നിവർ യോഗാ പരിശീലനവും നൽകി. മാനേജർ കെ. കെ ഷാജി, പ്രിൻസിപ്പൽ കെ.എ. രഹന മറ്റ് അധ്യാപകർ എന്നിവർ യോഗാ പരിശീലനത്തിൽ പങ്കെടുത്തു.
യോഗ വാരത്തിൽ കുട്ടികൾക്കുള്ള ക്ലാസ്സുകളുടെ ഉദ്ഘാടനവും നിർവഹിച്ചു...
kerala
SHARE THIS ARTICLE