All Categories

Uploaded at 2 months ago | Date: 22/07/2022 12:17:13

കഥ-

താല്പര്യം 

ഉണ്ണി വാരിയത്ത് 

     അധ്യാപകൻ മരിച്ചു. കരൾരോഗമായിരുന്നത്രെ! 
     അദ്ദേഹം മദ്യപാനിയല്ലായിരുന്നുവെങ്കിലും,പൊതുജനം അടക്കം പറഞ്ഞു :
    "മദ്യപിക്കുന്നവരു ടെ വിധി ഇതുതന്നെ"
   "എന്നിട്ടും ആരും പഠിക്കുന്നില്ലല്ലോ!" 
  " അധ്യാപകൻ ഇങ്ങനെയായാൽ വിദ്യാർത്ഥികളുടെ കാര്യം പറയണോ? "
     അമിതമദ്യപാനം കൊണ്ടു മാത്രമല്ല, പൊണ്ണത്തടിയാലും,  ചില രോഗാണുനാശകൗ ഷധത്തിന്റെ ഉപയോഗംകൊണ്ടും, ചിലർക്ക് കരൾരോഗം വരാമെന്ന് അറിയാത്തവരു ണ്ടാവാം. എന്തായാലും, മദ്യപിച്ചു മരിച്ചു എന്ന് കേൾക്കാനും പ്രചരിപ്പിക്കാനുമാ ണല്ലോ പൊതുവെ ഏവർക്കും താല്പര്യം!
                 ------

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.