All Categories

Uploaded at 7 months ago | Date: 24/09/2024 19:15:12


മൂഴിക്കുളം

ഒക്ടോബർ 2 മുതൽ 8 വരെ മൂഴിക്കുളം കവലയിലെ കുലശേഖരയിടത്തിൽ നടക്കുന്ന മൂഴിക്കുളം ശാല ഹെറിറ്റേജ് ഫെസ്റ്റിവലിൻ്റെ ഭാഗമായി സെപ്തം 25 വൈകിട്ട് 6 ന് ഹാച്ചി അനുസ്മരണവും പ്രസിദ്ധജാപ്പനീസ് ചലച്ചിത്രമായ ഹാച്ചിക്കോ യുടെ പ്രദർശനവും മൂഴിക്കുളം ശാലയിൽ നടക്കുന്നു
ജപ്പാനിലെ ഷിബുയ റെയിൽവെ സ്റ്റേഷനിൽ തൻ്റെ യജമാനനെ കാത്ത് 10 വർഷം ജീവിച്ച് ചരിത്രമായി മാറിയ ഹാച്ചിക്കോ എന്ന നായയുടെ പേരിലുള്ള മൂഴിക്കുളം ശാലയിലെ അന്തേവാസിയായ ഹാച്ചി, അങ്കമാലി പൊറ്റോറിയ ആശുപത്രിയിൽ ഉടമയെ കാത്ത് 6-ാംനാളിൽ മരിച്ചതിൻ്റെ ദുഃഖസൂചകമായി നടത്തുന്ന പരിപാടിയാണ് ഹാച്ചി അനുസ്മരണം. 

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.