ഗ്രന്ഥ പരിചയം
നിലാവൊഴിഞ്ഞിടം
(കവിതകൾ)
ഹേമ ടി തൃക്കാക്കര
എന്തുകൊണ്ടാണ്, ഒന്നിച്ചാവുമ്പോൾ, ജലച്ചായം, മറവി, ഒടുവിലെത്തുന്നവൻ തുടങ്ങി മനോഹരമായ നാൽപ്പതു കവിതകളുടെ സമാഹാരം.
അവതാരിക - വി എം ഗിരിജ ആശംസകൾ -
ആലങ്കോട് ലീലാകൃഷ്ണൻ
ചെറുകുന്നം വാസുദേവൻ
പ്രസാധനം -
സൈകതം ബുക്സ്
കോതമംഗലം - 686691
വില -160 രൂപ
kerala
SHARE THIS ARTICLE