All Categories

Uploaded at 1 day ago | Date: 02/12/2024 20:16:49


ഗ്രന്ഥ പരിചയം 

    അടരുവാൻ വയ്യ 
(ഓർമ്മകൾ)
 കണിമോൾ 

ദയയും കാരുണ്യവും മനുഷ്യ മനസ്സിൽ നിന്ന് വറ്റിപ്പോകുന്ന ഈ കാലത്ത് മനുഷ്യനെയും പക്ഷിമൃഗാദികളെയും മരങ്ങളെയും കവിതയേയും പ്രകൃതിയെത്തന്നെയും ഹൃദയത്തോടു ചേർത്തുനിർത്തി ജീവിതത്തെ പച്ചപ്പാക്കുന്ന കുറിപ്പുകൾ . 

അവതാരിക -
      രവിവർമ്മ തമ്പുരാൻ പ്രസാധനം - ഉണ്മ പബ്ലിക്കേഷൻസ്, നൂറനാട്, ആലപ്പുഴ 

വില -125 രൂപ 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.