Uploaded at 2 weeks ago | Date: 05/05/2024 13:58:10
മതലകം ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻ്റ്ഹൗസ് പ്രസിദ്ധീകരിച്ച മനോജ് വള്ളിവട്ടത്തിൻ്റെ 'ഒറ്റയ്ക്ക് പറക്കുന്ന പക്ഷികൾ' എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം പ്രൊഫ. സാവിത്രി ലക്ഷ്മണൻ നിർവ്വഹിച്ചു.
kerala
SHARE THIS ARTICLE