ഗ്രന്ഥ പരിചയം
വിലക്കുകളുടെ മന:ശാസ്ത്രം
(മന:ശാസ്ത്രം)
ഡോ. റഹിം ആപ്പാഞ്ചിറ
മാതാപിതാക്കളും, ഗുരുക്കന്മാരും സമ്മാനിക്കുന്ന 12 വിലക്കുകൾ (അരുതുകൾ) മക്കളുടെ ജീവിതം ദുരന്തനാടകമാക്കുന്നത് എങ്ങനെയെന്ന് ലോകത്തോട് പറഞ്ഞത് വിനിമയ അപഗ്രഥന മന:ശാസ്ത്രജ്ഞനായ ഡോ. ക്ലോഡ് സ്‌റ്റയിനർ ആണ്.
ശിശുക്കൾക്ക് മുതിർന്നവർ നൽകുന്ന നിർദ്ദേശങ്ങൾ, കൽപനകൾ, ആജ്ഞകൾ, അരുതുകൾ എന്നിവയാണ് വിലക്കുകൾ. ഇതിനോട് ശിശു മനസ്സ് സ്വീകരിക്കുന്ന പ്രതിവിലക്കാണ് മക്കളുടെ ഭാവി ജീവിതം രൂപപ്പെടുത്തുന്നത്. ഇതിന്റെ കാരണങ്ങളും പരിഹാരങ്ങളും പ്രായോഗിക മന:ശാസ്ത്ര കാഴ്ചപ്പാടിൽ വിശദീകരിക്കുന്ന ഗ്രന്ഥം.
അവതാരിക- ഡോ. ആദർശ് നാരായണൻ
പ്രസാധനം-
മന:ശ്രീ ബുക്സ്, മുളന്തുരുത്തി 682314 എറണാകുളം.
9961774447
kerala
SHARE THIS ARTICLE