ഗ്രന്ഥ പരിചയം
കുട്ടികളുടെ ചങ്ങമ്പുഴയും കുട്ടിക്കവിതകളും
(ബാലസാഹിത്യം)
സിപ്പി പള്ളിപ്പുറം
നാടൻ ശീലുകളിൽ കവിത രചിച്ച് മലയാള കവിത സാഹിത്യത്തിന് പുതിയ കാല്പനികഭാവം സമ്മാനിച്ച അത്ഭുത പ്രതിഭാസമാണ് ചങ്ങമ്പുഴ. ഭാഷാ സാരള്യവും, ഗാനാത്മകതയും, പ്രസാദ ഗുണവും ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയാണ്. ചങ്ങമ്പുഴയുടെ കാവ്യജീവിതവും കുട്ടികൾക്ക് വേണ്ടി അദ്ദേഹം രചിച്ച കവിതകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
പ്രസാധനം -
ബാല കേരളം പബ്ലിക്കേഷൻസ് ആൻഡ് നവകേരളം ബുക്സ്
തലശ്ശേരി
വില 130 രൂപ
kerala
SHARE THIS ARTICLE