ഗ്രന്ഥ പരിചയം
അംബികയും മക്കളും ഉറങ്ങുകയാണ്
(കഥകൾ)
ഡോ.ഗീതാ സുരാജ്
ബലിയായിത്തീരുന്ന ജീവിതങ്ങളും കഥാപാത്രങ്ങളും ഉരുത്തിരിയുന്ന ലക്ഷണ യുക്തമായ ചെറുകഥകളാണ് ഡോ. ഗീത സുരാജിന്റെ അംബികയും മക്കളും ഉറങ്ങുകയാണ് എന്ന കഥാസമാഹാരത്തിൽ ഉള്ളത്.
ജീവിതത്തിൻറെ പരുക്കൻ യാഥാർഥ്യം തുളുമ്പുന്ന തീക്ഷ്ണമായ അവസ്ഥകളെ അഭിമുഖീകരിക്കേണ്ടിവരുന്നവരാണ് ഈ സമാഹാരത്തിലെ 17 കഥകളിലെയും കേന്ദ്ര കഥാപാത്രങ്ങൾ.
അവതാരിക - ഗ്രേസി
പ്രസാധനം -
പ്രിൻറ് ഹൗസ് പബ്ലിക്കേഷൻസ്
മതിലകം -680685
വില -160 രൂപ
kerala
SHARE THIS ARTICLE