പറവൂർ -
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എസ് എൻ വി സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ വീടുകളിലെത്തി അനുമോദിച്ചു.
പി.ബി.അജിതയുടെ വീട്ടിൽ ഡെപ്യൂട്ടി എച്ച്.എം. സിന്ധുവിന്റെ നേതൃത്വത്തിൽ എത്തി ഉപഹാരം കൈമാറി.
kerala
SHARE THIS ARTICLE
copyrights © 2019 Gosree TV All rights reserved.